33.3 C
Qatar
Monday, April 20, 2026

അമേരിക്കയും കടന്നു മങ്കിപോക്സ്‌; ലോക രാജ്യങ്ങൾ ജാഗ്രതയിൽ,വരാനിരിക്കുന്നത് വൻ ദുരന്തമോ?

- Advertisement -

12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചെന്ന് ലോകരോഗ്യ സംഘടന അറിയിച്ചു.കേസുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഒമ്പതോളം യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വൈറസ്ബാധ സ്ഥിരീകരിച്ചു. യൂറോപ്പിലും അമേരിക്കയിലും കാര്യങ്ങള്‍ ഗുരുതരമായി തുടരുകയാണ്. മങ്കിപോക്സ് അല്ലെങ്കില്‍ വാനര വസൂരി നിസാരമായി തള്ളേണ്ട ഒന്നല്ല.

Latest news
MORE IN LATEST NEWS

MOST POPULAR