- Advertisement -
ഇന്റർകോണ്ടിനെന്റൽ ദോഹ ബീച്ച് & സ്പായിൽ സ്ഥിതി ചെയ്യുന്നത ദോഹയുടെ ഹൃദയഭാഗത്തുള്ള പുതിയ ലക്ഷ്വറി ബീച്ച് ലോഞ്ചായ ലാ മാർ ബീച്ച് 2022 ഒക്ടോബർ 1-ന് തുറക്കും.
ബീച്ച് ലോഞ്ച് ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഡേ പാസുകളോടെ തുറന്നിരിക്കും. അതിഥികൾക്ക് ഡേ പാസ് പാക്കേജുകൾ ലഭ്യമാണ്.
- Advertisement -
Content Highlights: La mar beach to open tomorrow
