29.2 C
Qatar
Thursday, April 16, 2026

ദോഹയുടെ ഹൃദയഭാഗത്തുള്ള ലാ മാർ ലക്ഷ്വറി ബീച്ച് നാളെ തുറക്കും

- Advertisement -

ഇന്റർകോണ്ടിനെന്റൽ ദോഹ ബീച്ച് & സ്പായിൽ സ്ഥിതി ചെയ്യുന്നത ദോഹയുടെ ഹൃദയഭാഗത്തുള്ള പുതിയ ലക്ഷ്വറി ബീച്ച് ലോഞ്ചായ ലാ മാർ ബീച്ച് 2022 ഒക്‌ടോബർ 1-ന് തുറക്കും.

ബീച്ച് ലോഞ്ച് ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഡേ പാസുകളോടെ തുറന്നിരിക്കും. അതിഥികൾക്ക് ഡേ പാസ് പാക്കേജുകൾ ലഭ്യമാണ്.

- Advertisement -

Content Highlights: La mar beach to open tomorrow

Latest news
MORE IN LATEST NEWS

MOST POPULAR