29.2 C
Qatar
Thursday, April 16, 2026

ഇന്ത്യയിൽ ആദ്യത്തെ കുരങ്ങുപനി മരണം സ്ഥിരീകരിച്ചു

- Advertisement -

കൊച്ചി, ഇന്ത്യ: ഇന്ത്യയിൽ ആദ്യത്തെ കുരങ്ങുപനി മരണം തിങ്കളാഴ്ച സ്ഥിരീകരിച്ചു. കേരളത്തിലാണ് മരണം സംഭവിച്ചത്. സംഭവം സ്ഥിരീകരിച്ച് കേരളത്തിന്റെ ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

ശനിയാഴ്ചയാണ് രോഗി മരിച്ചത്. ജൂലൈ 21 ന് യുണൈറ്റഡ് അറബ് എമിറേറ്റിലാണ് പോസിറ്റീവ് ടെസ്റ്റ്‌ ചെയ്തതെന്ന് അദ്ദേഹത്തിന്റെ കുടുംബം ഉദ്യോഗസ്ഥരോട് പറഞ്ഞു.

- Advertisement -

Content Highlights: India confirms its first monkeypox death

Latest news
MORE IN LATEST NEWS

MOST POPULAR