25.1 C
Qatar
Thursday, April 16, 2026

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി

- Advertisement -

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി മാട്ടൂൽ മുക്കം വേങ്ങരമുക്കിൽ താമസിക്കുന്ന ശിഹാബ് പുന്നക്കലാണ് മരണത്തിനു കീഴടങ്ങിയത്. 36 വയസായിരുന്നു.

ആബിദയാണ് അമ്മ,സഹോദരൻ തസ്‌ലീം,സഹോദരിമാർ റുബീന,സബീന,ഫബീന. മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR