27.6 C
Qatar
Saturday, April 18, 2026

ഖത്തറിലെ ജനസംഖ്യ 3 ദശലക്ഷം കവിഞ്ഞു : റിപ്പോർട്ട്‌

- Advertisement -

2023 മാർച്ച് അവസാനത്തോടെ ഖത്തറിന്റെ ജനസംഖ്യ 3,005,069 ആയി ഉയർന്നതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പ്രഖ്യാപിച്ചു.

2023 ഫെബ്രുവരി മുതൽ ജനസംഖ്യ 0.8% വർദ്ധനയും 2022 മാർച്ചിന് ശേഷം 6.3% വാർഷിക വർദ്ധനയും രേഖപ്പെടുത്തി.

- Advertisement -

Content Highlights: Qatar’s population reached 3,005,069 by end of March 2023

Latest news
MORE IN LATEST NEWS

MOST POPULAR