- Advertisement -
2023 മാർച്ച് അവസാനത്തോടെ ഖത്തറിന്റെ ജനസംഖ്യ 3,005,069 ആയി ഉയർന്നതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പ്രഖ്യാപിച്ചു.
2023 ഫെബ്രുവരി മുതൽ ജനസംഖ്യ 0.8% വർദ്ധനയും 2022 മാർച്ചിന് ശേഷം 6.3% വാർഷിക വർദ്ധനയും രേഖപ്പെടുത്തി.
- Advertisement -
Content Highlights: Qatar’s population reached 3,005,069 by end of March 2023
