27.7 C
Qatar
Thursday, April 16, 2026

കോർണിഷിൽ ആൾക്കൂട്ടത്തിന് നേരെ ഖത്തർ കറൻസി എറിഞ്ഞയാളെ പിടികൂടി

- Advertisement -

ദോഹ: ദോഹ കോർണിഷിൽ ഖത്തർ പണം പൊതുജനങ്ങൾക്ക് നേരെ എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ഉദ്യോഗസ്ഥർ ഒരാളെ പിടികൂടി.

ഇയാളെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

Content Highlights: Man apprehended for throwing Qatari currency at crowd in Corniche

Latest news
MORE IN LATEST NEWS

MOST POPULAR