ദോഹ: വെള്ളിയാഴ്ച (നാളെ) , സൗദി അറേബ്യയിലെ(KSA) ജിദ്ദയിൽ നടക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ 32-ാമത് ഉച്ചകോടിയിലെ റെഗുലർ സെഷനിൽ പങ്കെടുക്കാൻ ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നയിക്കും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ടാകും.
Content Highlight : Amir to head Qatar delegation for Arab Summit in Saudi Arabia
