28.9 C
Qatar
Thursday, April 16, 2026

32-ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ നാളെ സൗദി അറേബ്യയിലേക്ക്

- Advertisement -

ദോഹ: വെള്ളിയാഴ്ച (നാളെ) , സൗദി അറേബ്യയിലെ(KSA) ജിദ്ദയിൽ നടക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ 32-ാമത് ഉച്ചകോടിയിലെ റെഗുലർ സെഷനിൽ പങ്കെടുക്കാൻ ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നയിക്കും.

- Advertisement -

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ടാകും.

Content Highlight : Amir to head Qatar delegation for Arab Summit in Saudi Arabia

Latest news
MORE IN LATEST NEWS

MOST POPULAR