28.9 C
Qatar
Thursday, April 16, 2026

ഉറക്കത്തിനിടെ ഹൃദയസ്തംഭനം; ഖത്തറിൽ മലയാളി യുവാവ് നിര്യാതനായി

- Advertisement -

ദോഹ: ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ മൂസയുടെ മകൻ ഹനീഫയാണ്(30) മരിച്ചത്. 10 മാസം മുമ്പ് ഖത്തറിലെത്തിയ ഹനീഫ ടീ വേൾഡ് ജീവനക്കാരനായിരുന്നു . ഉമ്മ: ആയിഷ ജസ്മയാണ് ഭാര്യ. മകൻ : മുഹമ്മദ് മിഖ്ദാദ് .

ഇന്നലെ ജോലി കഴിഞ്ഞ് മുഗ്ളിനിലെ റൂമിൽ കിടന്നുറങ്ങിയതാണ്. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥീരീകരിക്കുകയായിരുന്നു. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR