27.6 C
Qatar
Saturday, April 18, 2026

പുതുവർഷത്തെ വരവേൽക്കാൻ വൈവിധ്യമാർന്ന ആഘോഷപരിപാടികളുമായി ലുസൈൽ ബോളിവാർഡ്!

- Advertisement -

ദോഹ: പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾക്കായി ലുസൈൽ ബൊളിവാർഡ് ഒരുങ്ങുന്നു.

ഡിസംബർ 31 ന് രാത്രി 8:00 മണിക്ക് പ്രവർത്തനങ്ങൾ ആരംഭിക്കും. വർണാഭമായ ലേസർ ഷോ, കരിമരുന്ന് പ്രദർശനങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച് വർഷാവസാന പരിപാടി അർദ്ധരാത്രിക്ക് ശേഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -

കൂടുതൽ വിവരങ്ങൾക്കായി ലുസൈൽ സിറ്റി വെബ്സൈറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാവുന്നതാണ്.

Content Highlights: Lusail Boulevard to host variety of activities on Sunday

Latest news
MORE IN LATEST NEWS

MOST POPULAR