ദോഹ: ഖത്തറിൽ പൊതു പ്രവർത്തകനും ഫിലൻന്ത്രോപ്പിസ്റ്റുമായ ഭിന്നശേഷിക്കാരൻ ഗാനിം അൽ മുഫ്തയെ ഫിഫ അംബാസഡറായി നിയമിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.
2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ നടൻ മോർഗൻ ഫ്രീമാനും മറ്റ് സെലിബ്രിറ്റികൾക്കുമൊപ്പം ഗാനിം അൽ-മുഫ്ത ലോകത്തിന്റെ പ്രശംസ നേടിയിരുന്നു.
Content Highlights: Ghanim Al-Muftah has been named as FIFA Ambassador
