ദോഹ, ഖത്തർ: AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനയ്‌ക്കെത്തിയെന്ന് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രഖ്യാപിച്ചു.
ഖത്തർ-ജോർദാൻ ഫൈനലിനു മുന്നോടിയായി ഫെബ്രുവരി 10ന് ലുസൈൽ സ്റ്റേഡിയത്തിൽ സമാപനചടങ്ങുകൾ ഖത്തർ സമയം വൈകിട്ട് 6 മുതൽ ആരംഭിക്കും.
ടിക്കറ്റുകൾ സ്വന്തമാക്കാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്: AFC Asian Cup 2023
Content Highlights: Asian Cup 2023 Final tickets now available for purchase
