21.9 C
Qatar
Thursday, April 16, 2026

കനത്ത മഴ! ഖത്തറിൽ ചിലയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി കഹ്‌റാമ

- Advertisement -

ദോഹ, ഖത്തർ: ഖത്തറിൽ ഇന്ന് പെയ്ത കനത്ത മഴയെത്തുടർന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ സർവീസ് തടസ്സപ്പെടുന്നതായി ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ ‘കഹ്‌റാമ’ അറിയിച്ചു.

“രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സേവന തടസ്സങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്,” കഹ്‌റാമ പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

എത്രയും വേഗം സേവനം പുനഃസ്ഥാപിക്കാൻ തങ്ങളുടെ ടീമുകൾ കഠിനമായി പരിശ്രമിക്കുന്നതായി രാജ്യത്തെ ജല-വൈദ്യുതി അതോറിറ്റി അറിയിച്ചു.

ഇന്ന് പുലർച്ചെ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴയും ഇടിമിന്നലും ഉണ്ടായി.

- Advertisement -

Content Highlights: Service interruption in some parts of Qatar due to rain: Kahramaa

Latest news
MORE IN LATEST NEWS

MOST POPULAR