29.4 C
Qatar
Sunday, April 19, 2026

കോവിഡ്‌ 19 : ഖത്തറില്‍ ഇന്ന് പുതിയ 200 കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 200 കേസുകള്‍ സ്ഥിതീകരിച്ചു. 226 പേര്‍ രോഗമുക്തി നേടി. അതെ സമയം തന്നെ 80 ഉം 62 ഉം വയസുള്ള രണ്ട് രോഗികളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. പുതിയ 200 കേസുകളില്‍ 192 എണ്ണം പ്രാദേശിക കേസുകളും 8 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,24,850 ആയി. നിലവില്‍ 2,898 കേസുകളാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4261 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,55,365 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ 38 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 437 ആയാണ് കണക്കാക്കുന്നത്

Latest news
MORE IN LATEST NEWS

MOST POPULAR