22.6 C
Qatar
Friday, April 17, 2026

മെഡിക്കല്‍ കാര്‍ഡ്‌; പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഖത്തര്‍.

- Advertisement -

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹെല്‍ത്ത് കാര്‍ഡ് എടുത്തുകഴിഞ്ഞാല്‍ ഖത്തറില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ ചികിത്സ ലഭിക്കുന്നതിനായി പ്രവാസികള്‍ക്ക് ഏറെ പ്രയാസകരവും ചെലവേറിയതുമായതിന്റെ അടിസ്ഥാനത്തിലാണ് സരക്കരിന്റെ ഈ തീരുമാനം.

ഖത്തര്‍ ഐ.ഡി കാര്‍ഡുള്ള ആര്‍ക്കും കാര്‍ഡ് എടുക്കാവുന്നതാണ്. 100 റിയാല്‍ മാത്രം നല്‍കിയാല്‍ മെഡിക്കല്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കും. വിശദവിവരങ്ങള്‍ക്കായി https://www.hamad.qa എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടുക. വിശദവിവരങ്ങള്‍ അറിയുന്നതിനായി 107 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ മലയാളത്തില്‍ അടക്കം വിവരങ്ങള്‍ ലഭിക്കുമെന്നും എന്നും അധികൃതര്‍ അറിയിച്ചു

Latest news
MORE IN LATEST NEWS

MOST POPULAR