27.5 C
Qatar
Saturday, April 18, 2026

സൗദി രാജാവിന് ഖത്തർ ആമിറിന്റെ അനുശോചന സന്ദേശം

- Advertisement -

അന്തരിച്ച സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദിന് ഖത്തർ ആമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽത്താനി അനുശോചനം രേഖപ്പെടുത്തി. ഖത്തർ വാർത്ത ഏജൻസിയിയാണ് ഈകാര്യാം  റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി സൽമാൻ രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് ഖത്തർ ആമിർ അനുശോചനം രേഖപ്പെടുത്തിയത്. പ്രിൻസ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ സൗദിന്റെ മരണ വിവരം സൗദി റോയൽ കോർട്ടാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR