30.7 C
Qatar
Friday, April 24, 2026

ഖത്തറുമായി വിമാന യാത്ര സർവീസ് വീണ്ടും തുറക്കാൻ റഷ്യൻ തീരുമാനം

- Advertisement -

മോസ്കോ: പകർച്ചവ്യാധിയുടെ ആദ്യ ആഴ്ചകൾ മുതൽ നിർത്തിവച്ച മോസ്കോയിൽ നിന്നും ഖത്തർ, ഫിൻലാൻഡ്, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസ് കോവിഡ് -19 പകർച്ചവ്യാധി മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം ജനുവരി 27 മുതൽ പുനരാരംഭിക്കുമെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.

സർക്കാറിന്റെ കൊറോണ വൈറസ് ആസ്ഥാനത്തിന്റെ യോഗത്തെത്തുടർന്ന് പങ്കുവെച്ച ഒരു പ്രസ്താവനയിൽ ഈ നാല് രാജ്യങ്ങളിൽ , ഒരു ലക്ഷം ആളുകൾക്ക് രണ്ടാഴ്ചയിൽ 40 ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR