28.9 C
Qatar
Thursday, April 16, 2026

കോവിഡ് ബാധിച്ച് ഖത്തറിൽ മലയാളി യുവാവ് മരിച്ചു

- Advertisement -

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ ഹസം മെബൈരീക് കോവിഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി വടക്കും ചാലിൽ അസൈനാർ (42) ആണ് മരിച്ചത്.

സ്വദേശിയുടെ വീട്ടിൽ കുക്കായി ജോലി ചെയ്തു വരികയായിരുന്നു അസൈനാർ. മൃതദേഹം ഇന്ന് അസറിനു ശേഷം അബുഹമൂർ ഖബറസ്താനിൽ സംസ്കരിക്കും. പിതാവ് മുഹമ്മദ്, മാതാവ് കുഞ്ഞാഞ്ഞു. ഭാര്യ ബുഷറ, മുഹമ്മദ് ഷാനിബ്, ഫാത്തിമ, സന എന്നിവർ മക്കളാണ്.

Latest news
MORE IN LATEST NEWS

MOST POPULAR