29.1 C
Qatar
Sunday, April 19, 2026

ഖത്തർ എയർവേയ്‌സും ഒമാൻ എയറും സഹകരണം കൂടുതൽ വിപുലീകരിക്കുന്നു

- Advertisement -

ദോഹ:ഖത്തർ എയർവേയ്‌സും ഒമാൻ എയറും തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു,ഖത്തർ എയർവേയ്‌സ് ശൃംഖലയിലെ 80 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കോഡ്ഷെയർ പങ്കാളിത്തം അതിനാൽ തന്നെ വിപുലീകരിക്കുന്നു.

കരാറിന്റെ വിപുലീകരണം രണ്ട് എയർലൈൻ യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദവും തടസ്സമില്ലാത്തതുമായ യാത്രാ ഓപ്ഷനുകൾ നൽകും.2020 ഡിസംബറിൽ രണ്ട് എയർലൈനുകളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ഗണ്യമായി ശക്തിപ്പെടുത്തുന്നതിനുള്ള കരാർ രണ്ട് എയർലൈൻസും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിപുലീകരണം.

Latest news
MORE IN LATEST NEWS

MOST POPULAR