22.6 C
Qatar
Thursday, April 16, 2026

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കവറേജിലും അല്‍ ജസീറ ഒന്നാമത്.

- Advertisement -

ദോഹ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപനത്തിന്‍റെ കവറേജില്‍ ഖത്തറിന്റെ അല്‍ ജസീറ ഒന്നാമത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വ്യക്തവും കൃത്യവുമായി വാര്‍ത്ത‍ കവര്‍ ചെയ്ത അറബ് ചാനല്‍ എന്ന ബഹുമതിയാണ് അല്‍ ജസീറയ്ക്ക് ലഭിച്ചത്.

77,000 കാഴ്ചക്കാരെ സ്വന്തമാക്കി ഒന്നാമതെത്തിയ അല്‍ ജസീറയ്ക്ക് യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നീ മേഖലകളില്‍ ആണ് കൂടുതല്‍ കാഴ്ചക്കാരുള്ളത്. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന അല്‍ജസീറ ചാനലിന്റെ 25-മത് വാര്‍ഷികആഘോഷ ദിനത്തില്‍ ചാനല്‍ മേധാവി ഷെയ്ഖ് ഹമദ് ബിന്‍ അല്‍ താമിര്‍ അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Latest news
MORE IN LATEST NEWS

MOST POPULAR