27.7 C
Qatar
Thursday, April 16, 2026

ജൂലൈ ഒന്നിന് വീണ്ടും തുറക്കാനൊരുങ്ങി അൽ ഷമാൽ ബീച്ചുകൾ

- Advertisement -

ദോഹ: ഖത്തറിൽ COVID-19 നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ രണ്ടാം ഘട്ടമായി ജൂലൈ 1 മുതൽ അൽ ഷമാൽ ബീച്ചുകൾ സന്ദർശകർക്കായി വീണ്ടും തുറക്കും.
ഇതേതുടർന്ന് അൽ ഷമാൽ മുനിസിപ്പാലിറ്റി ബീച്ചുകൾ വൃത്തിയാക്കി ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തി.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബീച്ചുകൾ വീണ്ടും തുറക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

അൽ ഷമാൽ കോർണിഷ്, അൽ ഗരിയ ബീച്ച് ഫോർ ഫാമിലി, അൽ മുരോന ബീച്ച്, അൽ ജസാസിയ ബീച്ച്, അബാ സലൂഫ് വെസ്റ്റ് ബീച്ച്, ഫ്യൂരിറ്റ് ബീച്ച് എന്നിവ വീണ്ടും തുറക്കുന്നതിനായി വൃത്തിയാക്കാനും തയ്യാറാക്കാനും തീവ്രമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR