ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തങ്ങളുടെ ഭരണകുടുംബാംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും വേണ്ടി ലുസൈൽ പാലസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

അമീർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷൂറാ കൗൺസിൽ സ്പീക്കർ ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി, ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം, കൂടാതെ നിരവധി ശൈഖുമാരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
Content Highlights: Amir hosts Iftar banquet for members of the ruling family and dignitaries
