27.7 C
Qatar
Thursday, April 16, 2026

യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

- Advertisement -

ദോഹ: ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളെ കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് (എൽഡിസി5) ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് രാവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ കണ്ടു.

യോഗത്തിൽ, ഖത്തർ ഭരണകൂടവും അന്താരാഷ്ട്ര സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം കോൺഫറൻസിന്റെ അജണ്ടയിലെ വിഷയങ്ങളും അവർ ചർച്ച ചെയ്തു.

- Advertisement -

Content Highlights: Amir meets President of Microsoft Corporation

Latest news
MORE IN LATEST NEWS

MOST POPULAR