22.6 C
Qatar
Thursday, April 16, 2026

ബുർകിന ഫാസോയോട് ഖത്തര്‍ അമീർ അനുശോചനം രേഖപ്പെടുത്തി.

- Advertisement -

ദോഹ: സെനോ പ്രവിശ്യയിലെ വടക്കൻ ബർകിന ഫാസോയിലെ മൂന്ന് ഗ്രാമങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളെക്ക് അനുശോചനം അറിയിച്ചു.

ഖത്തര്‍ അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയാണ് ഞായറാഴ്ച ബുർക്കിന പ്രസിഡന്റായ ഫാസോ റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറിന് അനുശോചനം അറിയിച്ചത്.

Latest news
MORE IN LATEST NEWS

MOST POPULAR