21.9 C
Qatar
Thursday, April 16, 2026

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ19 നു ഔദ്യോഗിക അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ

- Advertisement -

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2021 ഡിസംബർ 19 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.

ഖത്തർ ദേശീയ ദിനം 2021 ഡിസംബർ 18 ശനിയാഴ്ച ആഘോഷിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR