27.6 C
Qatar
Saturday, April 18, 2026

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18നു പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ

- Advertisement -

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബർ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.

Content Highlights: Amiri Diwan announces official holiday for Qatar National Day 2022

Latest news
MORE IN LATEST NEWS

MOST POPULAR