- Advertisement -
ദോഹ: തിങ്കളാഴ്ച ഉച്ചയോടെ അന്തരിച്ച ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ബിൻ ഹമദ് ബിൻ അബ്ദുല്ല അൽതാനിയിൽ അമീരി ദിവാൻ അനുശോചിച്ചു.
2022 ജനുവരി 11 ചൊവ്വാഴ്‌ച സുഹ്‌ർ നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരം നടത്തുകയും മൃതദേഹം പഴയ അൽ റയ്യാൻ സെമിത്തേരിയിൽ ഖബറടക്കുകയും ചെയ്യും.
