22.6 C
Qatar
Friday, April 17, 2026

കോവിഡ് ബാധിച്ച് ഒരു മരണം കൂടി; 400നു മുകളിൽ പുതിയ രോഗികൾ

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 467 പുതിയ കേസുകളും ഒരു മരണവും. തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന 90 വയസുകാരനാണ് മരണപ്പെട്ടത് എന്ന് മന്ത്രാലയം അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശത്തുനിന്നും വന്നവരും, 428 പേർ സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. അതെ സമയം 402 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് അകെ രോഗമുക്തി നേടിയവർ 1,53,621 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,785 ഉം, 679 പേർ വിവിധ ആശു പത്രികളിലും കഴിയുന്നുണ്ട്. 102 പേർ തീവ്രപരിചരണ വിഭാഗത്തിലുമാണുള്ളത്.

Latest news
MORE IN LATEST NEWS

MOST POPULAR