32.2 C
Qatar
Saturday, April 18, 2026

യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ ജയം നേടി അര്‍ജന്റീനയും ബ്രസീലും.

- Advertisement -

ദോഹ : ഇന്നലെ നടന്ന 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇരട്ടഗോള്‍ ജയം നേടി അര്‍ജന്റീനയും ബ്രസീലും. തുടര്‍ച്ചയായ നാലാം മത്സരത്തിലും വിജയിച്ച് ബ്രസീല്‍ ഒന്നാം സ്ഥാനത്തും. പെറുവിനെ തോല്‍പിച്ച് അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണിപ്പോള്‍.

യോഗ്യത മത്സരത്തില്‍ ബ്രസീലിനു വേണ്ടി നെയ്മറും സുവാരസും ഇല്ലാതെയാണ് ഉറുഗ്വോയ്ക്കെതിരെ മത്സരിച്ചത്. അതേസമയം നിക്കോളാസ് ഗോണ്‍ഗാലസും മാര്‍ട്ടിനസുമാണ് അര്‍ജ ന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്.

Latest news
MORE IN LATEST NEWS

MOST POPULAR