32.8 C
Qatar
Sunday, April 19, 2026

ജാബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് ഒരു വര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അഷ്ഗാല്‍.

- Advertisement -

ദോഹ : ഖത്തറിലെ ജാബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് ഒരു വര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടുമെന്നു അഷ്ഗാല്‍ അറിയിച്ചു. ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനും അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ടിനും ഇടയിലുള്ള 600 മീറ്റര്‍ പാതയാണ് ഈ വെള്ളിയാഴ്ച മുതല്‍ അടച്ചിടുന്നത്. എന്നാല്‍ ഇരുവശങ്ങളിലെയും ഒറ്റവരിപാതയിലൂടെ മാത്രം ഗതാഗതം അനുവദിച്ചിട്ടുണ്ട്.

അതേസമയം അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റ് എക്സിറ്റില്‍ നിന്ന് ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനിലേക്കുള്ള പാതയും അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു..

Latest news
MORE IN LATEST NEWS

MOST POPULAR