32.2 C
Qatar
Saturday, April 18, 2026

അൽ വക്ര ഹോസ്പിറ്റൽ റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം താത്കാലികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

ദോഹ: അൽ-ഫഹൈഹീൽ സ്ട്രീറ്റിൽ വൺവേ ട്രാഫിക്കിൽ മജ്ലിസ് അൽ-തവൊൻ സ്ട്രീറ്റ് മുതൽ അൽ വക്ര റൗണ്ട്എബൗട്ട് വരെ 150 മീറ്റർ ഒക്ടോബർ 21 വ്യാഴാഴ്ച മുതൽ 5 ദിവസം താത്കാലികമായി ഭാഗികമായി അടച്ചിടുമെന്ന് അഷ്ഘൽ പ്രഖ്യാപിച്ചു.

താൽക്കാലികമായി അടച്ചിടുന്നതോടെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള ജോലികൾ പൂർത്തിയാക്കാനും പുതിയ സിഗ്നൽ സ്ഥാപിക്കാനും സാധിക്കുന്നു.
അടയ്ക്കുന്ന സമയത്ത് റോഡ് ഉപയോക്താക്കൾ അൽ വുകൈർ റോഡിലൂടെ അൽ വക്ര ന്യൂ റോഡിൽ നിന്നും വലത്തേക്ക് തിരിയുകയും മജ്‌ലിസ് അൽ-താവോൺ സ്ട്രീറ്റിലൂടെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുകയും വേണമെന്ന് അഷ്ഘൽ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR