22.6 C
Qatar
Thursday, April 16, 2026

ലുസൈൽ സ്റ്റേഡിയത്തിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ റോഡ് തുറന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

ഖലീഫ ബിൻ ജാസിം അൽ താനി സ്ട്രീറ്റിലൂടെ അൽ ഖീസ സ്ട്രീറ്റിനെ അൽ തർഫ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ലെവൈന സ്ട്രീറ്റിന്റെ തെക്കൻ ഭാഗത്ത് പൊതുമരാമത്ത് അതോറിറ്റി (അഷ്ഘൽ) പുതിയ 3.5 കിലോമീറ്റർ റോഡ് തുറന്നു.

എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കിയ ശേഷമാണ് റോഡ് തുറന്നതെന്നും ലുസൈൽ സ്റ്റേഡിയത്തിലേക്കും റൗദത്ത് അൽ ഹമാമ, വാദി അൽ ബനാത്ത് മേഖലകളിലേക്കും ഗതാഗതം സുഗമമാക്കുമെന്നും അഷ്ഘൽ ട്വീറ്റ് ചെയ്തു.

- Advertisement -

Content Highlights: Ashghal opens new road

Latest news
MORE IN LATEST NEWS

MOST POPULAR