22.6 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഡി-റിങ് റോഡ് പൊതുമരാമത്ത് വകുപ്പ് താത്കാലികമായി അടച്ചിടുന്നു

- Advertisement -

ദോഹ, ഖത്തർ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) 2023 ജൂൺ 16 വെള്ളിയാഴ്ച ഡി-റിംഗ് റോഡിലെ ലുലു ഇന്റർസെക്ഷൻ താൽക്കാലികമായി അടയ്ക്കും.

പുലർച്ചെ 2 മുതൽ രാവിലെ 10 വരെയായിരിക്കും അടച്ചിടുകയെന്ന് അഷ്ഗാൽ അറിയിച്ചു.

- Advertisement -

“അൽ മാമൂറയിൽ നിന്ന് എയർപോർട്ട് സ്ട്രീറ്റിലേക്കുള്ള ദിശയോടൊപ്പം ജാബർ ബിൻ ഹയ്യാൻ സ്ട്രീറ്റിലേക്കും പുറത്തേക്കും പോകുന്ന ഗതാഗതത്തിനായി ഡി-റിംഗ് റോഡിലെ ലുലു ഇന്റർസെക്‌ഷൻ 8 മണിക്കൂർ താൽക്കാലികമായി അടച്ചിരിക്കുന്നു.” ഒരു ട്വീറ്റിൽ, അഷ്ഗാൽ പറഞ്ഞു.

ഫ്രീയായുള്ള വലത് തിരിവുകൾ 2023 ജൂൺ 16 വെള്ളിയാഴ്ച തുറന്നിരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

- Advertisement -

Content Highlights: Ashghal to close D-Ring Road temporarily

Latest news
MORE IN LATEST NEWS

MOST POPULAR