- Advertisement -
ദോഹ: പൗരന്മാർക്കും താമസക്കാർക്കും എടിഎമ്മുകളിലും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പുതിയ നോട്ടുകൾ നിക്ഷേപിക്കാൻ കഴിയും. ചില ബാങ്കുകൾ അവരുടെ എടിഎമ്മുകളും ഡെപ്പോസിറ്റ് മെഷീനുകളും പുതിയ നോട്ടുകൾ സ്വീകരിച്ചുതുടങ്ങിയതായി പ്രഖ്യാപിച്ചു.
