27.6 C
Qatar
Saturday, April 18, 2026

വ്യാജ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വിലസുന്നു: മുന്നറിയിപ്പുമായി വിദഗ്ധർ

- Advertisement -

ദോഹ: ഓൺലൈൻ വഴി ഷോപ്പിങ് നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ധർ. കോവിഡ് പ്രതിസന്ധിയെ മുതലെടുത്ത് നിരവധി വ്യാജ ഓൺലൈൻ സൈറ്റുകൾ സജീവമാണ്. ഗുണ നിലവാരമില്ലാത്ത സാധനങ്ങളാണ് ഇത്തരക്കാർ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്. ഖത്തറിലെ ഉപഭോക്താക്കളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകളെയും മറ്റും നിയന്ത്രിക്കുന്നതിനായി ഒരു നിയമങ്ങളുമില്ലാത്തത് വെല്ലുവിളിയാവുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

- Advertisement -

English summary: Authority warns public against fraudulent online shopping platforms

Latest news
MORE IN LATEST NEWS

MOST POPULAR