26.4 C
Qatar
Saturday, April 18, 2026

വിവിധ ഭക്ഷണശലാകളിലായി നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ‘ബലദിയ’.

- Advertisement -

ദോഹ: ഖത്തറിലെ അല്‍ ഖോര്‍, അല്‍ ദകിര എന്നീ മുനിസിപ്പാലിറ്റികളിലെ വിവിധ ഭക്ഷണ, ഗ്രോസ്സറി, സലൂണുകള്‍ എന്നിവിടങ്ങളിലായി ബലദിയ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ പിടികൂടിയതായി അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഭക്ഷണശാലകളിലെ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളണ് പിടികൂടിയത് . ഇവര്‍ക്കെതിരെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു എന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനകളുടെ വിവരങ്ങളാണ് അതോറിറ്റി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നുത്. ഇരു മുന്‍സിപ്പാലിറ്റികളിലും നിരവധി പരിശോധനകളാണ് കഴിഞ്ഞ മാസം നടത്തിയത്. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ രാജ്യത്ത് ഏര്‍പാടിക്കിയിട്ടുണ്ടെന്നും ബലദിയ അവരുടെ ഔദോഗിക ട്വിറ്ററില്‍ അറിയിച്ചു.

- Advertisement -

Latest news
MORE IN LATEST NEWS

MOST POPULAR