28.9 C
Qatar
Thursday, April 16, 2026

നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താൻ ശ്രമം കാർഗോ കസ്റ്റംസ് പിടികൂടി

- Advertisement -

ദോഹ: നിരോധിത ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം എയർ കാർഗോ, സ്വകാര്യ വിമാനത്താവള കസ്റ്റംസ് വകുപ്പ് അധികൃതർ പിടികൂടി .

 ഒരു പാർസലിനുള്ളിൽ നിന്ന് മരുന്നുകളുടെയും ഭക്ഷണപദാർത്ഥങ്ങളുടെയും പാക്കേജുകൾക്കിടയിൽ ഒരു പാർസലിനുള്ളിൽ 1,343 ലിറിക്ക ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.

- Advertisement -

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR