22.6 C
Qatar
Friday, April 17, 2026

സോഷ്യൽ മീഡിയയിൽ ഖത്തർ ആമിറിന് അഭിനന്ദന പ്രവാഹം

- Advertisement -

മൂന്നര വർഷം നീടുന്നുനിന്ന ഗൾഫ് പ്രീതിസന്ധിക്കു വിരാമമിട്ടാ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുന്നതിനൊപ്പം ഖത്തർ അമീറിന് അഭിനന്ദന പ്രവാഹം. ബഹിഷ്കരണം അവസാനിപ്പിക്കാൻ ഖത്തർറൂം സൗദിയും മറ്റു സഖ്യ രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചതിനെ അഭിനന്ദിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീമിനെ അഭിനധിച്ചുമാണ് ട്വിറ്ററിൽ ട്വീറ്റുകൾ വൈറൽ ആകുന്നത് .

ഈ പുതുവർഷത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണ് ഇത്. ഏറെ നാളായി ആഗ്രഹിച്ചത് സംഭവിച്ചതിൽ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ട്വിറ്ററിൽഅങ്ങോളം ഇങ്ങോളമായി കാണാൻ കഴിയുന്നത്. 43,൦൦൦ തിലധികം ട്വിറ്ററുകളിലാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീർ ഷെയ്ഖ് ത്മതീമിനെ സ്വീകരിക്കുന്നതും ആലിംഗനം ചെയ്യുന്നതും പ്രത്യേക സ്ഥലത്തേക്ക് കൊണ്ടിപ്പോയതുമൊക്കെ അഭിനധന കുറിപ്പിൽ എടുത്തു പറയുന്നു.

- Advertisement -

സൗദി കിരീടാവകാശി ഖത്തർ അമീറിനെ ആലിംഗനം ചെയുന്ന വീഡിയോ ആയിരങ്ങളാണ് പങ്കുവെച്ചത്.

Latest news
MORE IN LATEST NEWS

MOST POPULAR