34.4 C
Qatar
Sunday, April 19, 2026

കോവിഡ്‌19 മുന്‍കരുതലുകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഗേറ്റ് മാളിലെ ഫിറ്റ്നസ് സെന്‍റര്‍ അടപ്പിച്ചു.

- Advertisement -

ദോഹ; കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനാല്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഗേറ്റ് മാളിലെ ഒരു ഫിറ്റ്നസ് സെന്‍റര്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചു. കോവിഡ്‌19 വ്യാപനം തടയുന്നതിനു മന്ത്രാലയം നിര്‍ദേശിച്ച മുന്‍ കരുതല്‍ നടപടികള്‍ ലംഘിച്ചതിനെതിരെ വെസ്റ്റ് ബേ ഗേറ്റ് മാളിലെ ഓക്സ്‌ ഫിറ്റ്നസ് ലാബിനെതിരെ നടപടി ഉണ്ടായിരുന്നതായും വാണിജ്യ വ്യവസമന്ത്രാലയം ട്വിറ്റര്‍ പ്രസ്താവനവഴിയറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR