32.2 C
Qatar
Saturday, April 18, 2026

ഖത്തറിൽ കോവിഡ് ആശുപത്രികളുടെ എണ്ണം കുറഞ്ഞു

- Advertisement -

ഖത്തർ:ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് ആശുപത്രികൾ കുറയുന്നതായി കണക്കുകൾ.

അൽ വക്ര,റാസ് ലഫാൻ എന്നീ ആശുപത്രികളിൽ അവസാനത്തെ രോഗിയും പോയിരുന്നു.ടെസ്റ്റുകൾ നടത്തുന്നതിൽ പോസിറ്റിവിറ്റി റേറ്റ് ഡൌൺ സ്ലോപ്പിലേക്ക് ഇപ്പോൾ മാറിയിട്ടുണ്ട്.

- Advertisement -

നിലവിലുള്ള കോവിഡ് ആശുപത്രികൾ : ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, മെസഈദ് ഹോസ്പിറ്റല്‍ എന്നിവയാണ്.

Latest news
MORE IN LATEST NEWS

MOST POPULAR