24.7 C
Qatar
Sunday, April 19, 2026

പാചക ഉപകരണത്തിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിതഗുളികകൾ കസ്റ്റംസ് പിടികൂടി

- Advertisement -

ദോഹ: ഖത്തറിലെ എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് ഇൻസ്പെക്ടർമാർ വൻതോതിൽ നിരോധിത ഗുളികകൾ അടങ്ങിയ കയറ്റുമതി പിടികൂടി.

പിടിച്ചെടുത്ത ലിറിക്ക ഗുളികകൾ കേക്ക് മെഷീനിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 

- Advertisement -

പരിശോധനയുടെ ചിത്രങ്ങൾ കസ്റ്റംസ് വകുപ്പ് ട്വിറ്ററിൽ പങ്കുവച്ചു. 4,060 ഗുളികകളാണ് ഉപകരണത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

Latest news
MORE IN LATEST NEWS

MOST POPULAR