26.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ ചിതറിയ മഴക്കും മൂടിയ കാലാവസ്ഥയിൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്

- Advertisement -

ഖത്തറിൽ ഇന്ന് വൈകിട്ട്‌ 6 മണിവരെയുള്ള കാലാവസ്ഥ ക്യുഎംഡി പ്രവചിചിച്ചു. ചിലയിടങ്ങളിൽ മൂടൽമഞ്ഞ്‌ നിറഞ്ഞതായിരിക്കുമെന്നും പകൽസമയം ‌ താരതമ്യേന ചൂടേറിയതായിരിക്കുമെന്നും അറിയിച്ചു. ചിതറിക്കിടക്കുന്ന മേഘങ്ങളോടുകൂടിയ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അതിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ചിലയിടങ്ങളിൽ ദൃശ്യപരത കുറവായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

കടൽത്തീരത്ത് ചിതറിക്കിടക്കുന്ന മേഘങ്ങൾ കാണപ്പെടാം.ചില മേഘങ്ങൾ ചിതറിയ മഴയ്ക്കും വടക്ക് ഭാഗത്തുള്ള പ്രദേശങ്ങളിൽ ഇടിമിന്നലോട് മഴയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. വടക്കൻ ഭാഗത്ത് ശക്തമായ കാറ്റിനോടും ഉയർന്ന കടലിനോടും ചേർന്ന് ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

Latest news
MORE IN LATEST NEWS

MOST POPULAR