22.9 C
Qatar
Saturday, April 18, 2026

സൺറൂഫ് തുറന്നു വാഹനമോടിക്കരുത് ; മരണം വരെ സംഭവിച്ചേക്കാം.

- Advertisement -

ദോഹ : രാജ്യത്ത് ചൂട് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിരത്തുകളിൽ കാർ ഓടിക്കുന്നവർ സൺറൂഫ് തുറന്നിടുന്നത് വർധിക്കുന്നുവെന്നു അധികൃതർ. കുട്ടികളുമായി സൺറൂഫ് തുറന്നു വാഹനമോടിക്കുന്നത് മരണം വരെ സംഭവിച്ചേക്കാമെന്നാണ് എച്ച് എം സി ട്രോമ സെന്റിലെ ഹമദ് ഇഞ്ചുറി പ്രിവെൻഷൻ പ്രോഗ്രാം (എച്ച്. ഐ. പി. പി ) വിഭാഗം മുന്നറിയിപ്പ് നൽകിയത്.

സൺറൂഫ് തുറന്ന് വാഹനമോടിക്കുമ്പോൾ കുട്ടികൾ പുറത്തുവരുകയും കയ്യും തലയും അടക്കമുള്ള ശരീരഭാഗങ്ങൾ പുറത്തിടുന്നതിലൂടെ മറ്റുവാഹനങ്ങളിലും റോഡരികിലെ വസ്തുക്കളിലും കൽനടക്കാരെയും ഇടിക്കാനുള്ള സാഹചര്യം വലിയ അപകടങ്ങളിലേക്ക് വഴിയൊരുക്കും. കൂടാതെ വാഹനം പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ താഴെ വീഴാനും സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കൾ കൃത്യമായി ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.

Latest news
MORE IN LATEST NEWS

MOST POPULAR