22.6 C
Qatar
Thursday, April 16, 2026

7 ദിവസത്തേക്ക് അൺലിമിറ്റഡ് റൈഡുകൾ! റമദാൻ വീക്ക്ലി പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും

- Advertisement -

ദോഹ മെട്രോയും ലുസൈൽ ട്രാമും ഇന്ന് മുതൽ “റമദാൻ വീക്ക്‌ലി പാസ്” ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

30 റിയാലിനു ലഭിക്കുന്ന റമദാൻ വീക്ക്‌ലി പാസിലൂടെ യാത്രക്കാർക്ക് 7 ദിവസത്തേക്ക് അൺലിമിറ്റഡ് റൈഡുകൾ നൽകുന്നു.

- Advertisement -

2024 മാർച്ച് 11 മുതൽ ഏപ്രിൽ 11 വരെ പാസ് ലഭ്യമാകും. എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ട്രാവൽ കാർഡ് വെൻഡിംഗ് മെഷീനിൽ നിന്ന് പാസ് വാങ്ങാവുന്നതാണ്.

Content Highlights: Doha Metro & Lusail Tram launches “Ramadan Weekly Pass”

Latest news
MORE IN LATEST NEWS

MOST POPULAR