22.6 C
Qatar
Thursday, April 16, 2026

ഖത്തർ ദേശീയ ദിനം! ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയത്തിൽ മാറ്റം

- Advertisement -

ഖത്തർ: ഖത്തർ ദേശീയ ദിനത്തിൽ (ഡിസംബർ 18) ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയം നീട്ടുന്നു. നാളെ (തിങ്കൾ) രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെ മെട്രോയും ട്രാമും പ്രവർത്തിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR