29.2 C
Qatar
Thursday, April 16, 2026

4311 വിനോദസഞ്ചാരികളുമായി ഇറ്റാലിയൻ ക്രൂയിസ് കപ്പൽ കോസ്റ്റ ടോസ്കാന ദോഹ തുറമുഖത്ത്, വീഡിയോ കാണാം

- Advertisement -

ദോഹ പോർട്ട് ക്രൂയിസ് ടെർമിനലിൽ ഇന്ന് ഇറ്റാലിയൻ ക്രൂയിസ് കപ്പലായ “കോസ്റ്റ ടോസ്കാന” യിൽ നിന്നും 4,311 വിനോദസഞ്ചാരികളെ  സ്വീകരിച്ചു. 2023 ഏപ്രിൽ 10-ന് അവസാനിക്കുന്ന 2022/’23 ക്രൂയിസ് സീസണിൽ ഖത്തറിലേക്കുള്ള അതിന്റെ അവസാന യാത്രയിലാണ് തുറമുഖം സന്ദർശിച്ചത്.

വീഡിയോ കാണാം

- Advertisement -

Content Highlights: Doha port received Costa toscana cruise ship

Latest news
MORE IN LATEST NEWS

MOST POPULAR