ദോഹ: മറ്റുരാജ്യങ്ങളിൽ നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, സംസ്ഥാനത്തിന്റെ സമഗ്ര വികസനം എന്നിവ ലക്ഷ്യം വക്കുന്ന പദ്ധതിയായ ‘ഡ്രീം കേരള’യിലേക്ക് ഖത്തറിലെ പ്രവാസികളില്‍ നിന്ന് ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഖത്തറിലെ നോര്‍ക്കാ ഹൈല്‍പ് ലൈന്‍ തീരുമാനിച്ചു.
പ്രവാസി സംഘടനകള്‍, വിദഗധര്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ചുവടെ നൽകിയിരിക്കുന്ന
ഇ- മെയില്‍ വിലാസത്തിലേക്ക് ജൂലൈ പത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
norkahelplineqatar@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: 66683986, 30322730 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
