25 C
Qatar
Thursday, April 16, 2026

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നു, ക്യാമ്പയിനു തുടക്കമായി

- Advertisement -

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള ക്യാമ്പയിൻ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് മെബൈറെക്, അൽ മുറ, അൽ മീറാദ്, അബ അൽ ഹൈറാൻ എന്നിവിടങ്ങളിൽ തുടരുകയാണ്.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കമ്മിറ്റി, മെക്കാനിക്കൽ എക്യുപ്‌മെന്റ് വിഭാഗം, പൊതു ശുചീകരണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR